ബൈക്ക് മോഷണ കേസിലെ പ്രതി പിടിയിൽ

ബൈക്ക് മോഷണ കേസിലെ പ്രതി പിടിയിൽ
Jun 26, 2025 01:21 PM | By Sufaija PP

കണ്ണൂർ:പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിർത്തിയിട്ട ബസ് ജീവനക്കാരൻ്റെ ബൈക്ക് കവർന്ന പ്രതി പിടിയിൽ. തളിപ്പറമ്പ് കുപ്പം കണിക്കുന്ന് സ്വദേശി സി. പ്രിജേഷിനെ (30) യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് സ്വകാര്യ ബസ് ജീവനക്കാരനായ ചെമ്പിലാട് സ്വദേശി റോഷിത്തിന്റെ എഫ് സെഡ്ബൈക്ക് പ്രതി മോഷ്ടിച്ച് കടന്നു കളഞ്ഞത്. പരാതിയിൽ കേസെടുത്ത ടൗൺപോലീസ് അന്വേഷണത്തിൽ ബൈക്കുമായി ഇന്നലെ രാത്രിയോടെ തളിപ്പറമ്പിൽ വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Suspect in bike theft case arrested

Next TV

Related Stories
ടി പി കേസ് പ്രതികൾ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് മൂന്ന് പോലീസ്‌കാർക്ക് സസ്പെൻഷൻ

Aug 4, 2025 01:47 PM

ടി പി കേസ് പ്രതികൾ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് മൂന്ന് പോലീസ്‌കാർക്ക് സസ്പെൻഷൻ

ടി പി കേസ് പ്രതികൾ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് മൂന്ന് പോലീസ്‌കാർക്ക് സസ്പെൻഷൻ...

Read More >>
തളിപ്പറമ്പിൽ ഓണം സ്പെഷ്യൽ ഡ്രൈവിനിടെ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Aug 4, 2025 12:10 PM

തളിപ്പറമ്പിൽ ഓണം സ്പെഷ്യൽ ഡ്രൈവിനിടെ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

തളിപ്പറമ്പിൽ ഓണം സ്പെഷ്യൽ ഡ്രൈവിനിടെ കഞ്ചാവുമായി രണ്ടുപേർ...

Read More >>
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Aug 4, 2025 09:30 AM

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അതിശക്തമായ മഴയ്ക്ക്...

Read More >>
പരിയാരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചു

Aug 4, 2025 07:28 AM

പരിയാരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചു

പരിയാരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ...

Read More >>
പാളിയത്ത് വളപ്പിൽ വാഹനാപകടം: ഒരാൾ മരിച്ചു

Aug 3, 2025 10:17 PM

പാളിയത്ത് വളപ്പിൽ വാഹനാപകടം: ഒരാൾ മരിച്ചു

പാളിയത്ത് വളപ്പിൽ വാഹനാപകടം: ഒരാൾ...

Read More >>
മോറാഴ ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു

Aug 3, 2025 10:13 PM

മോറാഴ ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു

മോറാഴ ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വിജയോത്സവം 2025...

Read More >>
Top Stories

News Roundup

//Truevisionall